പാക്കിസ്ഥാൻ ജനതയ്ക്കെതിരെ വിദ്വേഷ പരാമര്‍ശം, അര്‍ണബിന്റെ ഭാരത് റിപ്പബ്ലിക്കിന് ലണ്ടനില്‍ 19 ലക്ഷം പിഴ, സംപ്രേക്ഷണത്തിനും വിലക്ക്

December 23, 2020

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍ വിധിച്ചു, പാകിസ്ഥാൻ ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് ബ്രിട്ടീഷ് ടിവി റെഗുലേറ്ററി അതോറിറ്റിയായ ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍ ഏര്‍പ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് ഭാരത് …