മണിയുടെ ആരാധകന് മണിയുടെ നായികയുടെ കൈത്താങ്ങ്

August 8, 2020

തൃശ്ശൂർ: യാത്രക്കാരൻ കബളിപ്പിച്ച ചാലക്കുടിക്കാരനായ ഓട്ടോ ഡ്രൈവർക്ക് കലാഭവൻ മണിയുടെ നായികയായിരുന്ന നിയ രഞ്ജിത്തിന്റെ സഹായം. മണിയുടെ കടുത്ത ആരാധകനായ ചാലക്കുടിക്കാരൻ രേവതിനെയാണ് ഒരു യാത്രക്കാരൻ കബളിപ്പിച്ചത്. അമ്മ മരിച്ചു പോയെന്നു പറഞ്ഞ് തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടോ വിളിച്ച യാത്രക്കാരൻ …