പണം മുടക്കിയുള്ള ആദരവ് വേണ്ടെന്ന് സർക്കാരിനോട് മമ്മൂട്ടി

August 12, 2021

തിരുവനന്തപുരം: ചലച്ചിത്രരംഗത്ത് എത്തിയതിന്റെ അൻപത് വർഷത്തിൽ സംസ്ഥാന സർക്കാർ ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കേണ്ടതാണെന്ന് മമ്മൂട്ടി സർക്കാരിനെ അറിയിച്ചു. ആദരവിന്റെ കാര്യം അറിയിച്ച് സിനിമാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ …