
പത്താംക്ലാസ് അഞ്ചാംഘട്ട പരീക്ഷ ജൂലൈ 3 ന്
തിരുവനന്തപുരം : പത്താംക്ലാസുവരെ അടിസ്ഥാന യോഗ്യതയുളള തസ്‌തികകള്‍ക്ക് നാലുഘട്ടങ്ങളിലായി നടത്തിയ പൊതുപ്രാഥമിക പരീക്ഷക്ക് കമ്മീഷന്‍ ഉത്തരവായിട്ടുളള നിശ്ചിത കാരണങ്ങളാല്‍ ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികളില്‍ 2021 മാര്‍ച്ച് 15 വരെ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമായി 2021 ജൂലൈ 3ന് …