‘സ്ത്രീധനമായി എന്തുകിട്ടും’; വീണ്ടും ഹ്രസ്വചിത്രവുമായി ഫെഫ്‌ക

July 12, 2021

കേരളത്തിൽ തുടരെ സ്ത്രീധന പീഡനങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വീണ്ടും ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക. സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുമുള്ള ഗാർഹിക പീഡനങ്ങൾ കുറ്റകരമാണെന്ന സന്ദേശവുമായി ഒരു ഹ്രസ്വചിത്രം ഫെഫ്‌ക നേരത്തെ പുറത്തിറക്കിയിരുന്നു. read also: ‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ …

‘ഉറപ്പാണ് പണി കിട്ടും’; ഗാർഹിക പീഡനത്തിനെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക

July 9, 2021

സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കര ഹ്രസ്വചിത്രവുമായി ഫെഫ്‌ക.1.25 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രത്തിൽ എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം …