സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനം 27ന്

February 25, 2020

തിരുവനന്തപുരം ഫെബ്രുവരി 25: ദുര്‍ബല വിഭാഗങ്ങള്‍ക്കും ഒറ്റപ്പെട്ട് വനമേഖലകളില്‍ കഴിയുന്നവര്‍ക്കും റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ‘സഞ്ചരിക്കുന്ന റേഷന്‍കട’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം (ഫെബ്രുവരി 27) രാവിലെ പത്തുമണിക്ക് കാട്ടാക്കട കോട്ടൂര്‍ മണ്ണാംകോണത്ത് പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും.  കെ. …