ഐപിഎല്‍ താര ലേലം ഫെബ്രുവരി 12,13 തീയതികളില്‍ നടക്കും.
ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ 15-ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 12,13 തീയതികളില്‍ നടക്കും. ബംഗളുരുവിലാണു താര ലേലം നടക്കുകയെന്നു ബി.സി.സി.ഐ. ഫ്രാഞ്ചൈസികളെ അറിയിച്ചു. ഐ.പി.എല്ലില്‍ ഇത്തവണ 10 ടീമുകളാണു മത്സരിക്കുന്നത്. ജനുവരിയില്‍ താരലേലം നടത്താനായിരുന്നു …