അഞ്ചുവയസുളള മകളെ പീഡിപ്പിച്ച പിതാവിന്‌ 44 വര്‍ഷം തടവ്‌

July 7, 2021

എറണാകുളം : അഞ്ചുവയസുളള മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്‌ 44 വര്‍ഷം തടവും 11 ലക്ഷം രൂപ പിഴയും വിധിച്ചു. പെരുമ്പാവൂര്‍ പോകസോ കോടതിയാണ്‌ ശിക്ഷവിധിച്ചത്‌. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയാണ്‌ മകളെയും, നാലുയസുളള ആണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിനും ശിക്ഷിക്കപ്പെട്ടത്‌. കേസില്‍ വിവിധ …