2018 ൽ റോഡപകടത്തിൽ മരിച്ച ഗായിക മഞ്ജുഷയുടെ പിതാവ് മോഹൻദാസും റോഡപകടത്തിൽ മരിച്ചു. മഞ്ജുഷ അപകടത്തിൽപ്പെട്ട് അതേ ഇരുചക്രവാഹനത്തിൽ തന്നെയാണ് പിതാവ് മോഹൻദാസും സഞ്ചരിച്ചിരുന്നത്. പെരുമ്പാവൂർ പുല്ലുവഴിയിൽ വെച്ച് നടന്ന അപകടത്തിൽ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ പിക്കപ്പ് വാഹനം …