കുട്ടിയെ കരടി ആക്രമിച്ചു;അച്ഛനും സഹോദരനും സാഹസികമായി രക്ഷപെടുത്തി

September 7, 2020

മറയൂർ:കരടിക്കൂട്ടത്തിന്റെ മുന്നിലകപ്പെട്ട ബാലനെ അച്ഛനും സഹോദരനും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചിന്നാർ വന്യജീവി സങ്കേതത്തിൽ പുതുക്കുടി ആദിവാസി കോളനിയിലെ അരുൾകുമാറിന്റെ മകൻ കാളിമുത്തു(12)വിനാണ് കരടിയുടെ മുന്നിൽ നിന്നും രക്ഷപെടാനായത്. കുട്ടിയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. കരടികളുടെ മൂവർ സംഘത്തിലുണ്ടായിരുന്ന ആൺ കരടിയാണ് കാളിമുത്തുവിനെ …