കൂടത്തായി മോഡൽ പാലക്കാടും; രണ്ടു വര്‍ഷത്തോളം ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് തടവും അര ലക്ഷം രൂപ പിഴയും

July 13, 2021

പാലക്കാട്: രണ്ടു വര്‍ഷത്തോളം ഭക്ഷണത്തില്‍ വിഷം നല്‍കി ഭര്‍തൃപിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയെയാണ് 13/07/21 ചൊവ്വാഴ്ച കോടതി ശിക്ഷിച്ചത്. ഭര്‍ത്താവിന്റെ വല്ല്യുമ്മയെ വിഷം …