ശ്യാം രാജകിനെ മന്ത്രിസഭയില്‍ നിന്ന് ‌ പുറത്താക്കിയതായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍

August 17, 2020

പാറ്റ്ന: വ്യവസായ വകുപ്പുമന്ത്രി ശ്യാംരാജകിനെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കി മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മുതിര്‍ന്ന നേതാവായ രാജകിനെ ജനതാദള്‍ (യു) പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നിയമാസഭ തെരഞ്ഞെടുപ്പ്‌ സമീപിച്ച സാഹചര്യത്തില്‍ ശ്യാം രാജക്‌, ലാലുപ്രസാദ്‌ യാദവിന്‍റെ ആര്‍.ജെ.ഡി യില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനെ …