പാരീസ്: ഫ്രാന്‍സില്‍ കാണികളുടെ തമ്മിലടിയും മൈതാനം കൈയടക്കലും മൂലം വീണ്ടും ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ഫ്രഞ്ച് കപ്പില്‍ ലിയോണും പാരീസ് എഫ്.സിയും തമ്മില്‍ നടന്ന മത്സരമാണ് അലങ്കോലമായത്. ഇരുപക്ഷവും ഓരോ ഗോള്‍ വീതം അടിച്ച് ഇടവേളയ്ക്കു പിരിഞ്ഞപ്പോഴായിരുന്നു ആരാധകര്‍ അക്രമാസക്തരായത്. തുടര്‍ന്ന് …