
രജനീകാന്തിന്റെ ആരാധകന്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തി
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരാധകരിലോരാള്‍ ദേഹത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രജനീ കാന്തിന്റെ വീടിന് മുമ്പിലാണ് സംഭവം. ചെന്നൈ സ്വദേശി മുരുകേശനാണ് ആത്മഹത്യാ ശ്രമം നടത്തിയത് .ഗുരുതരമായി പൊളളലേറ്റ ഇയാളെ ആശുപത്രയിലേക്ക് മാറ്റി. രാഷ്ട്രീയത്തിലേക്കില്ലെന്ന രജനീകാന്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് …