തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം

March 1, 2021

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറൽ ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. അസിസ്റ്റന്റ് നോഡൽ ഓഫീസർ ഫാമിൻ എസ്.എം …