റിലയന്‍സ് സാമ്രാജ്യത്തിന്റെ സുഗമമായ നടത്തിപ്പ്: കുടുംബ സമിതി രൂപികരിക്കാന്‍ മുകേഷ് അംബാനി

August 15, 2020

ന്യൂഡല്‍ഹി: ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച റിലയന്‍സിന്റെ സുഗമമായ നടത്തിപ്പിന് കുടുംബ സമിതി രൂപികരിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി. അടുത്ത വര്‍ഷത്തോടെ ആരംഭിക്കുന്ന ഈ സമിതി ആയിരിക്കും റിലയന്‍സ് സാമ്രാജ്യവുമായി ബന്ധപ്പെട്ട നയ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. …