
കൊടുമണ്ണിൽ സിപിഎം, സിപിഐ സംഘർഷം; മൂന്ന് സിപിഐ പ്രവര്‍ത്തകരുടെ വീട് അടിച്ച് തകര്‍ത്തു
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് സിപിഐ പ്രവര്‍ത്തകരുടെ വീട് അടിച്ച് തകര്‍ത്തു. എവൈഎഫ്‌ഐ നേതാവ് ജിതിന്, സിപിഐ പ്രവര്‍ത്തകരായ സഹദേവന്‍, ഹരികുമാര്‍ തുടങ്ങിയവരുടെ വീടാണ് ആക്രമിക്കപ്പെട്ടത്. ആക്രണത്തിന് …