സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഘട്ടനം കൃത്രിമമായി ചിത്രീകരിച്ചത്‌

July 7, 2021

കല്‍പ്പറ്റ : സമൂഹമാധ്യമങ്ങളില്‍ വൈറലാകാനായി വ്യാജ വാറ്റുകേന്ദ്രത്തിലെ സംഘട്ടനം ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്‌ പിഴയീടാക്കി. ലോക്ക്‌ഡൗണ്‍ കാലത്ത്‌ വാറ്റുകേന്ദ്രത്തില്‍ നടന്ന സംഘര്‍ഷമെന്ന പേരില്‍ പ്രചരിച്ച ഈ ദൃശ്യങ്ങള്‍ ഒരാഴ്‌ചയായി സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ദൃശ്യങ്ങളുടെ ഉറവിടം പുല്‍പ്പളളി കന്നാരം …