ലക്‌നൗ: അനധികൃതമായി അച്ചടിച്ച 35 കോടി രൂപ വിലവരുന്ന വ്യാജ എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ പിടികൂടി യുപി പോലിസ്. സംഭവത്തില്‍ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.ബിജെപി നേതാവിന്റെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സും പോലീസും ചേര്‍ന്ന് …