റിസ ബാബയ്ക്ക് കോടതി പിരിയുന്നത് വരെ തടവ് ശിക്ഷ . 11 ലക്ഷം രൂപ കെട്ടിവച്ചു,

August 20, 2020

കൊച്ചി: വണ്ടിച്ചെക്ക് കേസിൽ റിസബാസ നഷ്ടപരിഹാര തുകയായ 11 ലക്ഷം രൂപയും കോടതിയിൽ കെട്ടിവച്ചു. പറഞ്ഞ സമയത്ത് തുക കെട്ടിവയ്ക്കാത്തതിനാൽ കോടതി പിരിയുന്നത് വരെ കോടതി തടവ് ശിക്ഷ വിധിച്ചു. വ്യാജ ച്ചെക്ക് കേസിൽ പതിനൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ …