ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം

August 12, 2021

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇ.ഒ.എസ്​-03യുടെ വിക്ഷേപണം പരാജയം. ഐഎസ്​ആർഒയാണ്​ വിക്ഷേപണം പരാജയപ്പെട്ട വിവരം അറിയിച്ചത്​. വിക്ഷേപണത്തിന്റെ ആദ്യ രണ്ട്​ ഘട്ടവും വിജയമായിരുന്നുവെങ്കിലും മൂന്നാംഘട്ടം പരാജയമാവുകയായിരുന്നു. ക്രയോജനിക്​ എൻജിൻ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിച്ചു. ജി.എസ്​.എൽ.വി-എഫ്​ 10 റോക്കറ്റാണ്​ ഉപഗ്രഹവുമായി …