പത്തനംതിട്ട: വിവിധ ഒഴിവുകളിലേക്ക് അവസരം; അഭിമുഖം ഈ മാസം 27ന് നടക്കും

October 23, 2021

പത്തനംതിട്ട: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ മാളിലേക്കുള്ള നാനൂറില്‍പരം വിവിധ ഒഴിവുകളിലേക്ക് ഈ മാസം 27ന് കോട്ടയത്ത് അഭിമുഖം നടക്കും.  കാഷ്യര്‍, സെയില്‍സ്മാന്‍, സെയില്‍സ് ഗേള്‍സ്, സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി സ്റ്റാഫ്, ഹെല്‍പ്പേഴ്സ, പിക്കേര്‍സ്, …