ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ജംഷഡ്പുര്‍ എഫ്.സിക്കെതിരേ എഫ്.സി. ഗോവയ്ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയ്ക്കു വേണ്ടി ഇകേര്‍ ഗുരോറ്റ്സെന, നോഹ സാദോയി, ബ്രിസണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളടിച്ചു.നാല് കളികളില്‍ നിന്ന് …