എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലക്ക് സമ്മാനിച്ചു

July 28, 2022

കോഴിക്കോട്: കേരള സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം പി.വത്സലക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി മുഖ്യമന്ത്രി സംസ്‌ക്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായി. മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരികളില്‍ ഒരാളാണ് പി വത്സലയെന്ന് മുഖ്യമന്ത്രി …

എഴുത്തച്ഛന്‍ പുരസ്കാരം പി. വത്സലയ്ക്ക്

November 1, 2021

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി.വത്സലയ്ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പാർശ്വവൽകൃത ജീവിതങ്ങൾ‌ ശക്തമായി അവതരിപ്പിച്ചതെന്ന് പുരസ്കാരനിര്‍ണയ സമിതി …

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്

November 1, 2020

തിരുവനന്തപുരം : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ സക്കറിയയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മന്ത്രി എകെ ബാലനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ …