പോഷന്‍ അഭിയാന്‍ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി ഭാരതസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ദേശീയ ക്യാമ്പയിന് ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തില്‍ തുടക്കമായി. പോഷകാഹാരക്കുറവ് മൂലം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും …

പോഷന്‍ അഭിയാന്‍ ദിനാചരണം സംഘടിപ്പിച്ചു Read More

തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു

കേന്ദ്രസര്‍ക്കാരിന്റെ അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണോത്ഘാടനം നടത്തിയ തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. സഞ്ജയ് കുമാര്‍, ടെക്നിക്കല്‍ ഓഫീസര്‍ രാജീവ് കുമാര്‍ ടാക്ക് തുടങ്ങിയവരാണ് …

തെള്ളിയൂര്‍ ചിറ കേന്ദ്രസംഘം സന്ദര്‍ശിച്ചു Read More

പത്തനംതിട്ട: ലൈഫ് മിഷന്‍; മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ ഉള്‍പ്പെടുത്തി കരട് മുന്‍ഗണന പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും, വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ ജൂണ്‍17ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ …

പത്തനംതിട്ട: ലൈഫ് മിഷന്‍; മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു Read More