പത്തനംതിട്ട: നികുതി 31 വരെ അടക്കാം

December 29, 2021

പത്തനംതിട്ട: ലൈസന്‍സ് ഫീസ്, വസ്തു നികുതി (കെട്ടിട നികുതി) എന്നിവ കുടിശിക വരുത്തിയവര്‍ക്ക് ഈ മാസം 31വരെ പിഴപലിശ കൂടാതെ നികുതി, ഫീസ് എന്നിവ അടക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട നികുതി ഓണ്‍ലൈനായി tax.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ …