വംശനാശ കലാപം: അഞ്ഞൂറോളം പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു
ലണ്ടന്‍ ഒക്ടോബര്‍ 9: കാലാവസ്ഥ വ്യതിയാനത്തിനെതിരെ കൂടുതല്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വംശനാശ കലാപം നടത്തിയ അഞ്ഞൂറോളം പ്രക്ഷോഭകരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച, ലണ്ടന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. തെരുവുകളിലും റോഡുകളിലും ഇരുന്ന് …