ലോറിയുടെ ഡീസല്‍ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ തീപടര്‍ന്നു : ആളപായമില്ല

September 17, 2021

പാല്‌ക്കാട്‌ : ആലത്തൂരില്‍ ദേശീയപാതയില്‍ ഡീസല്‍ടാങ്ക്‌ പൊട്ടിയതിനെ തുടര്‍ന്ന് ലോറിക്കു തീപിടിച്ചു. നാട്ടുകാര്‍ ഇടപെട്ട് തീ പടരുന്നത്‌ തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. 2021 സെപ്‌തംബര്‍ 16 വ്യാഴാഴ്‌ച വൈകിട്ടാണ്‌ തീപിടുത്തമുണ്ടായത്‌. അഗ്നിരക്ഷാസേനയുടെ രണ്ട്‌ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും അണച്ചു. …