ജപ്പാനില്‍ യുഎസ് വ്യോമതാവളത്തില്‍ സ്ഫോടനം
ടോക്യോ | ജപ്പാനില്‍ യുഎസ് വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി വിവരംലഭിച്ചു. . ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.ജപ്പാന്റെ തെക്കന്‍ ദ്വീപായ ഒകിനാവയിലെ കഡേന വ്യോമതാവളത്തിലെ ആയുധസംഭരണ ശാലയിലാണ് സ്ഫോടനം നടന്നത്.പൊട്ടാത്ത സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ …
ജപ്പാനില്‍ യുഎസ് വ്യോമതാവളത്തില്‍ സ്ഫോടനം Read More