പാലക്കാട് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ അഞ്ച് വരെ
പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചുവരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്ന പരിപാടി നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ ജില്ലാതല കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മദ്യം, സ്പിരിറ്റ്, …