തൃശ്ശൂർ ജില്ലയിലെ അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ്

August 10, 2020

തൃശ്ശൂർ:അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം ആരംഭിച്ചു. ഓണക്കാലം കണക്കിലെടുത്ത് അയ്യന്തോൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത് …