റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സമുദ്രസേതു: ഐഎന്‍എസ് മഗര്‍ മാലിയിലെത്തി

By ന്യൂസ് ഡെസ്ക് May 11, 2020
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായി പ്രവാസികളെ തിരികെ എത്തിക്കുന്നതിന് ഇന്ത്യന്‍ നാവിക സേനയുടെ രണ്ടാമത്തെ കപ്പല്‍ ഐഎന്‍എസ് മഗര്‍ മാലി തുറമുഖത്തെത്തി.മെയ് 10ന് രാവിലെ എത്തിയ കപ്പല്‍ കോവിഡ് 19 നുമായി ബന്ധപ്പെട്ട സാമൂഹിക...
Read full story