
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ തന്നെ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ പ്രവേശനം ഉറപ്പാക്കി.
ലണ്ടന്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ലാസ്കിനെ പരാജയപ്പെടുത്തിയാണ് ആധികാരികതയോടെ മാഞ്ചസ്റ്റർ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചത് . ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്ററിന്റെ വിജയം . ബ്രൂണോ, പോഗ്ബ, റാഷ്ഫോര്‍ഡ്, മാര്‍ഷ്യല്‍ തുടങ്ങി വമ്പൻമാരെയെല്ലാം ബെഞ്ചിലിരുത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് …
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ തന്നെ യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനൽ പ്രവേശനം ഉറപ്പാക്കി. Read More