ഫർണീച്ചറുകൾ വിതരണം ചെയ്യാൻ താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസറുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാർഥികളുടെ പഠന ആവശ്യത്തിനായി ഫർണീച്ചറുകൾ വിതരണം നടത്തുന്നതിനായി ഈ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ …