ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാനില്ല; അന്വേഷണം

August 14, 2021

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിലെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല. ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന സ്വര്‍ണംകെട്ടിയ രുദ്രാക്ഷമാല കാണാതായത് കണ്ടെത്തിയത്. വലിയ രുദ്രാക്ഷമണികളില്‍ സ്വര്‍ണംകെട്ടിയ രണ്ട് മടക്കുകളുള്ള മാലയാണ് കാണാതായിരിക്കുന്നത്. തിരുവിതാംകൂര്‍ …

ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇതിനെത്തുടര്‍ന്ന് മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കി

July 17, 2020

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 15 മുതല്‍ ഇദ്ദേഹം അവധിയിലായിരുന്നു. വിവാഹത്തോടനുബന്ധിച്ചാണ് കീഴ്ശാന്തി ക്ഷേത്രകര്‍മങ്ങളില്‍നിന്ന് അവധിയെടുത്തത്. അവധിയില്‍ തുടരുന്നതിനിടെ ഇദ്ദേഹം ഒരു ദിവസം മേല്‍ശാന്തിയെ കാണാനെത്തിയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നതിനാലാണ് മേല്‍ശാന്തിയെ നിരീക്ഷണത്തിലാക്കിയത്. ഏറ്റുമാനൂര്‍ മഹാദേവ …