തിരുവനന്തപുരം: രക്തദാനത്തിനുവേണ്ടി പ്രത്യേക ഇടപെടൽ വേണം- മുഖ്യമന്ത്രി

April 26, 2021

തിരുവനന്തപുരം: 18-45 പ്രായ പരിധിയിലുള്ളവർ വാക്സിൻ സ്വീകരിക്കുന്നതിനു മുമ്പ് രക്തദാനത്തിന് തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്ക് രക്തം കൊടുക്കാൻ പാടില്ലെന്ന വിദഗ്ധ അഭിപ്രായം പരിഗണിച്ചാണ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നത്. …

ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നുക്ഷാമം. മരുന്നുകള്‍ ലഭിക്കുന്നത്‌ ഇപ്പോഴും പഴയ പറ്റേണില്‍

August 16, 2020

കോട്ടയം: ഈഎസ്‌ഐ ആശുപത്രികളില്‍ ജീവന്‍രക്ഷാ- ജീവിത ശൈലീ രോഗങ്ങള്‍ക്കുളള മരുന്നുകള്‍ക്ക്‌ ക്ഷാമം അനുഭപ്പെടുന്നതായി തൊഴിലാളികള്‍. കോട്ടയത്തെ ഇഎസ്‌ ഐ ആശുപത്രിയില്‍ 19000 തൊഴിലാളികളാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുളളത്‌. പക്ഷെ രണ്ടുവര്‍ഷം മുമ്പുണ്ടായിരുന്ന 15000 പേരുടെ കണക്കിലാണ്‌ ഇപ്പോഴും മരുന്നുകള്‍ സപ്ലൈ ചെയ്യുന്നത്‌. ആറുമാസത്തെ …