മാല പൊട്ടിക്കാന്‍ ശ്രമിച്ച കള്ളനെ വീട്ടമ്മ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത് രണ്ടര കിലോമീറ്റര്‍; പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പോയ യുവതിയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച യുവാവിന്റെ പിറകെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്നത് രണ്ടര കിലോമീറ്റര്‍. ഇരവിമംഗലം ചെരിയംകുന്നേല്‍ സോജോയുടെ ഭാര്യ ജസ്പിക്കാണ് (34) കവര്‍ച്ചശ്രമത്തിനിടെ പരിക്കേറ്റത്. മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറില്‍നിന്നു വീണ ജസ്പി മോഷ്ടാവിന്റെ …