കണ്ണൂർ: അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തി വേഗത്തിലാക്കണം: ജില്ലാ വികസന സമിതി January 1, 2022 കണ്ണൂർ: അംബേദ്കർ ഗ്രാമം പദ്ധതി പ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം നിർദേശിച്ചു. ജില്ലയിൽ 17 കോളനികളിലാണ് ഒരു കോടി രൂപ വീതം ചെലവിൽ അംബേദ്കർ ഗ്രാമം …