
എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം
എറണാകുളം: സംസ്ഥാന വ്യാപകമായി ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രതയോടെ പെരുമാറണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കളക്ടർ എസ്. സുഹാസ് അറിയിച്ചു. ആളുകൾ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ബ്രേക്ക് …
എല്ലാ വാർഡുകളിലും സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്‌സ്‌മെന്റ് ടീം രൂപീകരിക്കണം Read More