വെല്ലിങ്ടണ്‍: ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസിലാന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണെന്ന് പ്രധാനമന്ത്രി ജസീന്ത...
Read full story