എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു :

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവല്‍സര എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മേയ് 22ന് മുന്‍പ് പൂര്‍ത്തിയാക്കും. റിവിഷന്‍ (2015), റിവിഷന്‍ (2010) സ്‌കീമുകളിലെ അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും (എല്ലാ സെമസ്റ്ററുകളും 1 മുതല്‍ …

എന്‍ജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷന്‍ പുനരാരംഭിച്ചു : Read More