
വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍.
അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ പുത്തന്‍നട കണിയാമ്പറമ്പില്‍ സത്യപാലന്റെ മകള്‍ സാന്ദ്ര (21) ആണ് മരിച്ചത്. ജൂണില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. 2021 മാര്‍ച്ച് ഒന്നിന് രാത്രി …
വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍. Read More