ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും
കോവിഡ് പശ്ചാത്തലത്തിൽ നീട്ടി നൽകിയ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണം കൂട്ടുവാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ സേവനം കൂടി ഉപയോഗിക്കും. സമയബന്ധിതമായി ടെസ്റ്റുകൾ നടത്തുവാൻ കൂടുതൽ ഉദ്യോഗരുടെ സേവനം ആവശ്യമുണ്ടെന്ന ട്രാൻസ്പോർട്ട് …