ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫിസുകളും ഫെബ്രുവരി 15 മുതൽ പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്കു മാറുമെന്നു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 101 ഓഫിസുകളാണ് വകുപ്പിനു കീഴിൽ സംസ്ഥാനത്തുള്ളത്. ഇ-ഓഫിസിലേക്കു മാറുന്നതോടെ എൻഡ് ടു എൻഡ് കംപ്യൂട്ടറൈസേഷൻ പൂർണമായി നടപ്പാക്കുന്ന സംസ്ഥാനത്തെ …