യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്‌ത്‌ മാര്‍പാപ്പ

September 14, 2024

സിംഗപ്പൂര്‍ : യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിയും മുന്‍പ്രസിഡന്റുമായ ഡോണള്‍ഡ്‌ ട്രംപിനെയും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും വൈസ്‌ പ്രസിഡന്റുമായ കമല ഹാരിസിനെയും വിമര്‍ശിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ്‌ ഡോണള്‍ഡ്‌ ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല …