ഒഴിഞ്ഞ പാചക വാതക സിലിണ്ടറുമായി പോയ ലോറി തീപ്പിടിച്ചു; ഒഴിവായത് വൻ ദുരന്തം

August 14, 2020

എറണാകുളം: തലയോലപറമ്പ് റോഡിലെ നീർപ്പാറ അസീസി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. കോട്ടയത്തുനിന്നും ഇരുമ്പനത്തെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ പ്ലാൻ്റിലേയ്ക്ക് സിലണ്ടറുകൾ എടുക്കുവാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുൻവശത്തു നിന്നും പുക കണ്ടതോടെ ഡ്രൈവർ …