വിദ്വേഷം പ്രചരണത്തില്‍ ഫെയ്‌സ് ബുക്കിന്റെ ഇരട്ടത്താപ്പ്: ജോലി രാജി വച്ച് ജീവനക്കാരന്‍

September 10, 2020

ന്യൂഡല്‍ഹി: വിദ്വേഷ പ്രചരണങ്ങള്‍ക്കു ഫെയ്സ്ബുക്ക് കൂട്ടുനില്‍ക്കുന്നുവെന്നും വിഷയത്തില്‍ കമ്പനിയുടെത് ഇരട്ടത്താപ്പാണെന്നും വ്യക്തമാക്കി കമ്പനിയുടെ സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ രാജിവച്ചു. അശോക് ചാന്ദ്വാനിയാണ് രാജിവച്ചത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം തനിക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫെയ്സ്ബുക്ക് ജീവനക്കാരുടെ ആഭ്യന്തര നെറ്റ്വര്‍ക്കിലും കത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. യു.എസ്. …