അഴിമതി കുറയ്ക്കാൻ വില്ലേജ് ഓഫീസർമാരെ ‘നിർമാർജ്ജനം’ ചെയ്യാനൊരുങ്ങി തെലുങ്കാന സർക്കാർ, ബില്ല് നിയമസഭയിൽ

September 9, 2020

ഹൈദരാബാദ്: വസ്തു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അഴിമതി കുറയ്ക്കുന്നതിൻ്റെ ഭാഗമായി വില്ലേജ് ഓഫീസർമാരെ തന്നെ ഒഴിവാക്കാൻ ഒരുങ്ങുകയാണ് തെലുങ്കാന സർക്കാർ . ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് പാസാക്കിയേക്കും. മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ബില്ലിന് അനുമതി …