സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വൈദ്യുതി നിരക്കിലെ ഇളവ് റദ്ദാക്കി സുപ്രീംകോടതി

February 20, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 20: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി നല്‍കി വന്ന വൈദ്യുതി നിരക്കിലെ ഇളവ് സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നപോലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് …