കോ വിഡ് സാഹചര്യത്തിൽ പുതിയ മാർഗ്ഗരേഖകളും ആയി തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ ഇപ്രകാരം : കൊവിഡ് ബാധിച്ചവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും 80 വയസ്സിന് മുകളിലുള്ളവർക്കും പോസ്റ്റൽ വോട്ട്. വീട്ടിൽ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം ആകാം. അഞ്ചു പേരുള്ള …